---
title: "#orumacommunity | ഒരുമ കൂട്ടായ്മ; എസ്എസ്എൽസി ഉന്നത വിജയികളെ അനുമോദിച്ചു "
english_title: "unity SSLC congratulated the top winners"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/126000/unity-sslc-congratulated-the-top-winners"
published_at: "2023-06-29T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649dba20f269e_oruma.jpg"
keywords: []
---

# #orumacommunity | ഒരുമ കൂട്ടായ്മ; എസ്എസ്എൽസി ഉന്നത വിജയികളെ അനുമോദിച്ചു 

> **Lead Summary:** **വടകര:** ചോറോട് പഞ്ചായത്ത് വൈക്കിലശ്ശേരി തെരുവിലെ ഒരുമ കൂട്ടായ്മയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

## Article Content

**വടകര:** ചോറോട് പഞ്ചായത്ത് വൈക്കിലശ്ശേരി തെരുവിലെ ഒരുമ കൂട്ടായ്മയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

പഞ്ചായത്ത് മെമ്പർ വിലങ്ങിൽ പ്രസാദ് വിദ്യാർത്ഥികളെ അനുമോദിച്ച് ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ എം. അശോകൻ ,എൻ. ടി ഷാജി ,എം ടി കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/126000/unity-sslc-congratulated-the-top-winners)