---
title: "#kkrama | മാധ്യമസ്ഥാപനം കയ്യേറിയ നടപടി പ്രതിഷേധാർഹം -കെ.കെ.രമ എം.എൽ.എ "
english_title: "Action taken by media house is objectionable -KK Rama MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/126003/action-taken-by-media-house-is-objectionable-kk-rama-mla"
published_at: "2023-06-29T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649dbda237962_rama.jpg"
keywords: []
---

# #kkrama | മാധ്യമസ്ഥാപനം കയ്യേറിയ നടപടി പ്രതിഷേധാർഹം -കെ.കെ.രമ എം.എൽ.എ 

> **Lead Summary:** **വടകര: **മുനിസിപ്പാലിറ്റിയുടെ നഗരസൗന്ദര്യ വൽകരണത്തിൻറെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടികളിൽ കഞ്ചാവ് ചെടി വളർന്ന കാര്യം റിപ്പോർട് ചെയ്ത മലയാള മനോരമ വടകര ബ്യൂറോക്കെതിരെ നടന്ന അതിക്രമത്തിൽ കെ.കെ.രമ എം.എൽ.എ പ്രതിഷേധം രേഖപ്പെടുത്തി.

## Article Content

**വടകര: **മുനിസിപ്പാലിറ്റിയുടെ നഗരസൗന്ദര്യ വൽകരണത്തിൻറെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടികളിൽ കഞ്ചാവ് ചെടി വളർന്ന കാര്യം റിപ്പോർട് ചെയ്ത മലയാള മനോരമ വടകര ബ്യൂറോക്കെതിരെ നടന്ന അതിക്രമത്തിൽ കെ.കെ.രമ എം.എൽ.എ പ്രതിഷേധം രേഖപ്പെടുത്തി.

ഈ വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഉന്നത പോലീസ് അധികാരികളോട് എം.എൽ.എ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/126003/action-taken-by-media-house-is-objectionable-kk-rama-mla)