---
title: "#Internationalcooperationday |അന്താരാഷ്ട്ര സഹകരണ ദിനം; മികച്ച സഹകരണ സംഘങ്ങൾക്ക് ആദരവ് "
english_title: "#Honoring the #bestcooperatives on #InternationalCooperationDay in #vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/126365/honoring-the-bestcooperatives-on-internationalcooperationday-in-vadakara"
published_at: "2023-07-01T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fc5d044e45_adharam.jpg"
keywords: []
---

# #Internationalcooperationday |അന്താരാഷ്ട്ര സഹകരണ ദിനം; മികച്ച സഹകരണ സംഘങ്ങൾക്ക് ആദരവ് 

> **Lead Summary:** **വടകര:** അന്താരാഷ്ട്ര സഹകരണ ദിനത്തിൻ്റെ ഭാഗമായി വടകര താലുക്ക് തല ഉദ്ഘാടനവും, മികച്ച പ്രകടനം കാഴ്ചവെച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് ദാനവും കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ നിർവ്വഹിച്ചു. സുസ്ഥിര വികസനം സഹകരണ മേഖലയിൽ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാർ കെ പി .കുഞ്ഞമ്മത് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര:** അന്താരാഷ്ട്ര സഹകരണ ദിനത്തിൻ്റെ ഭാഗമായി വടകര താലുക്ക് തല ഉദ്ഘാടനവും, മികച്ച പ്രകടനം കാഴ്ചവെച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് ദാനവും കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ നിർവ്വഹിച്ചു. സുസ്ഥിര വികസനം സഹകരണ മേഖലയിൽ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാർ കെ പി .കുഞ്ഞമ്മത് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വടകര സഹകരണ റുറൽ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി ഭാസ്കരൻ മാസ്റ്റർ, വി.പി കുഞ്ഞികൃഷ്ണൻ, അസ്വ: ഐ മുസ, മനയത്ത് ചന്ദ്രൻ, കെ.കെ കൃഷ്ണൻ, അനുപ്, ദിനേശൻ, വി.കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.സഹ കരണ അസിസ്റ്റൻറ് രജിസ്ട്രാർ പി.ഷിജു സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/126365/honoring-the-bestcooperatives-on-internationalcooperationday-in-vadakara)