---
title: "#vadakara |നേരിന് സ്വർണ്ണ തിളക്കം; വടകരയിൽ ഹോട്ടലിൽ നഷ്ടപ്പെട്ട സ്വർണാഭരണം ഉടമസ്ഥന് കൈമാറി "
english_title: "In #Vadakara, the #gold #jewelery #lost in the #hotel was handed over to the #owner"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/126416/in-vadakara-the-gold-jewelery-lost-in-the-hotel-was-handed-over-to-the-owner"
published_at: "2023-07-01T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fdf3bb66a5_goldjwellery.jpg"
keywords: []
---

# #vadakara |നേരിന് സ്വർണ്ണ തിളക്കം; വടകരയിൽ ഹോട്ടലിൽ നഷ്ടപ്പെട്ട സ്വർണാഭരണം ഉടമസ്ഥന് കൈമാറി 

> **Lead Summary:** **വടകര: ** തൊഴിലാളിയുടെ നേരിന് സ്വർണ്ണ തിളക്കം. വടകരയിൽ ഹോട്ടലിൽ നഷ്ടപ്പെട്ട സ്വർണാഭരണം ഉടമസ്ഥനെ തിരിച്ചേൽപ്പിച്ചു.

## Article Content

**വടകര: ** തൊഴിലാളിയുടെ നേരിന് സ്വർണ്ണ തിളക്കം. വടകരയിൽ ഹോട്ടലിൽ നഷ്ടപ്പെട്ട സ്വർണാഭരണം ഉടമസ്ഥനെ തിരിച്ചേൽപ്പിച്ചു.

കഴിഞ്ഞ ദിവസം വടകര എം ആർ എ റെസ്റ്റോറന്റിൽ നിന്നും കളഞ്ഞു കിട്ടിയ രണ്ട് പവൻ തൂക്കം വരുന്ന ഒരു ലേഡീസ് ബ്രേസ്ലറ്റാണ് തെളിവ് സഹിതം വന്ന ഉടമസ്തന് കൈമാറിയത്.

ഭക്ഷണം കഴിക്കാനെത്തിയ ഫാബ്രിക്കേഷൻ   തൊഴിലാളിക്കാണ് വാഷ് ബേയ്സിൽ നിന്ന് സ്വർണാഭരണം ലഭിച്ചത്. ജനറൽ മാനേജർ അഷ്‌റഫിൽ നിന്ന് ഉടമസ്തർ എത്തി ആഭരണം തിരിച്ചു വാങ്ങി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/126416/in-vadakara-the-gold-jewelery-lost-in-the-hotel-was-handed-over-to-the-owner)