---
title: "#eramala |ഏറാമല ഗ്രാമ പഞ്ചായത്തിലെ റോഡുകൾ ഉദ്ഘാടനം ചെയ്തു "
english_title: "#Roads in #EramalaGramPanchayat #inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/126525/roads-in-eramalagrampanchayat-inaugurated"
published_at: "2023-07-01T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a03ac4f002c_eramalaroad.jpg"
keywords: []
---

# #eramala |ഏറാമല ഗ്രാമ പഞ്ചായത്തിലെ റോഡുകൾ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ഏറാമല: **ഏറാമല ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലെ രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു.പാറക്കണ്ടി മുക്ക്-വടക്കേ വയൽ, പീടികക്കണ്ടി മുക്ക്- മറുവയിൽ താഴെ എന്നീ റോഡുകളുടെ ഉദ്ഘാടനമാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി നിർവ്വഹിച്ചത്. വാർഡ് മെമ്പർ പ്രഭാവതി വരയാലിൽ അധ്യക്ഷത വഹിച്ചു.

## Article Content

**ഏറാമല: **ഏറാമല ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലെ രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു.പാറക്കണ്ടി മുക്ക്-വടക്കേ വയൽ, പീടികക്കണ്ടി മുക്ക്- മറുവയിൽ താഴെ എന്നീ റോഡുകളുടെ ഉദ്ഘാടനമാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി നിർവ്വഹിച്ചത്. വാർഡ് മെമ്പർ പ്രഭാവതി വരയാലിൽ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപുരാജ് മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു.ഒ പി മൊയ്തു, പാറക്കൽ ചന്ദ്രൻ, നാണു കുറ്റിക്കാട്ടിൽ, രഘു എം പി,ടി പി ബാലൻ , ടി കെ സജീവൻ വികസന സമിതി കൺവീനർ പി ഇബ്രാഹിം മാസ്റ്റർ സ്വാഗതവും കെ പി സുബൈർ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/126525/roads-in-eramalagrampanchayat-inaugurated)