---
title: "#ayancheri |ഖാളദെ മില്ലത്ത് സെന്റർ; മുസ്ലിം ലീഗ് ഫണ്ട് ശേഖരണം ആയഞ്ചേരിയിൽ തുടക്കമായി "
english_title: "#KhaladeMillatCentre; #MuslimLeague #fundcollection #started in #Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/126650/khalademillatcentre-muslimleague-fundcollection-started-in-ayanchery"
published_at: "2023-07-02T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a10f0c96d01_fundcollection.jpg"
keywords: []
---

# #ayancheri |ഖാളദെ മില്ലത്ത് സെന്റർ; മുസ്ലിം ലീഗ് ഫണ്ട് ശേഖരണം ആയഞ്ചേരിയിൽ തുടക്കമായി 

> **Lead Summary:** **ആയഞ്ചേരി: **മുസ്ലിംലീഗ് ദേശീയ ആസ്ഥാന മന്ദിര നിർമ്മാണ ഫണ്ട് ശേഖരണം തുടങ്ങി. ആയഞ്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം മിടിയേരി ശാഖയിൽ അറഫ മൊയ്തു ഹാജിയെയും തണൽ അബ്ദുല്ല ഹാജിയെയും പങ്കാളികളാക്കി കൊണ്ട് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് നൊച്ചാട്ട് കുഞ്ഞബ്ദുല്ല നിർവ്വഹിച്ചു.

## Article Content

**ആയഞ്ചേരി: **മുസ്ലിംലീഗ് ദേശീയ ആസ്ഥാന മന്ദിര നിർമ്മാണ ഫണ്ട് ശേഖരണം തുടങ്ങി. ആയഞ്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം മിടിയേരി ശാഖയിൽ അറഫ മൊയ്തു ഹാജിയെയും തണൽ അബ്ദുല്ല ഹാജിയെയും പങ്കാളികളാക്കി കൊണ്ട് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് നൊച്ചാട്ട് കുഞ്ഞബ്ദുല്ല നിർവ്വഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കിളിയമ്മൽ കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹാരിസ് മുറിച്ചാണ്ടി, എം പി ഷാജഹാൻ,മൻസൂർ എടവലത്ത്,എം എം മുഹമ്മദ്, എം മഹമൂദ്,വി പി ഫസലുറഹ്മാൻ,ബാസിത്ത് കായക്കണ്ടി,ഖാദർ കെ കെ, അഫ്‌നാസ് കെ,ഇസ്മായിൽ സി എച്ച്,ഫായിസ് ടി കെ,ഹമീദ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/126650/khalademillatcentre-muslimleague-fundcollection-started-in-ayanchery)