---
title: "#LoktantrikYuvaJanataDal |ലോക്താന്ത്രിക് യുവജനതാദൾ നേതൃസംഗമം "
english_title: "#LoktantrikYuvaJanataDal #leadership #meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/126817/loktantrikyuvajanatadal-leadership-meeting"
published_at: "2023-07-02T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a1959e6c6e1_nethrsangamam.jpg"
keywords: []
---

# #LoktantrikYuvaJanataDal |ലോക്താന്ത്രിക് യുവജനതാദൾ നേതൃസംഗമം 

> **Lead Summary:** **ഓർക്കാട്ടേരി: **ലോക്താന്ത്രിക് യുവജനതാദൾ വടകര മണ്ഡലം നേതൃസംഗമം ഓർക്കാട്ടേരി ജയപ്രകാശ് ഭവനിൽ വച്ച് നടന്നു. എൽ ജെ ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സഹജഹാസൻ അധ്യക്ഷനായി.

## Article Content

**ഓർക്കാട്ടേരി: **ലോക്താന്ത്രിക് യുവജനതാദൾ വടകര മണ്ഡലം നേതൃസംഗമം ഓർക്കാട്ടേരി ജയപ്രകാശ് ഭവനിൽ വച്ച് നടന്നു. എൽ ജെ ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സഹജഹാസൻ അധ്യക്ഷനായി.

എൽ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി എം കെ ഭാസ്കരൻ , ഇ പി ദാമോദരൻ മാസ്റ്റർ,സി പി രാജൻ,കെ കെ കൃഷ്ണൻ ,പ്രഭീഷ് ആദിയൂര് ,പി കിരൺജിത്ത്,പി പി രാജൻ,പി കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,വി കെ സന്തോഷ് കുമാർ ,പ്രസാദ് വിലങ്ങിൽ,ദീപു കളരിക്കണ്ടിയിൽ, എന്നിവർ സംസാരിച്ചു.

മണ്ഡലം വൈസ് പ്രസിഡണ്ട് എം എം ബിജുപുതിയ കമ്മറ്റിയുടെ പാനൽ അവതരിപ്പിച്ചു.മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി എൻ പി മഹേഷ് ബാബുവിനെയും സെക്രട്ടറിയായി വിപിൻ ലാലിനെയും യോഗം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/126817/loktantrikyuvajanatadal-leadership-meeting)