---
title: "#vadakara |വടകരയിൽ പനി ക്ലിനിക്ക് ആരംഭിക്കണം- യൂത്ത് ഫ്രണ്ട് (ജേക്കബ്) തിരുവള്ളൂർ മണ്ഡലം കമ്മിറ്റി "
english_title: "#Feverclinic should be started in #Vadakara- #YouthFront (Jacob) #ThiruvallurMandalCommittee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/126974/feverclinic-should-be-started-in-vadakara-youthfront-jacob-thiruvallurmandalcommittee"
published_at: "2023-07-03T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a26adcb2b76_paniclinic.jpg"
keywords: []
---

# #vadakara |വടകരയിൽ പനി ക്ലിനിക്ക് ആരംഭിക്കണം- യൂത്ത് ഫ്രണ്ട് (ജേക്കബ്) തിരുവള്ളൂർ മണ്ഡലം കമ്മിറ്റി 

> **Lead Summary:** **വടകര: **പനിബാധിതർ വർധിച്ച സാഹചര്യത്തിൽ തിരുവള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രത്യേക പനി ക്ലിനിക്ക് ആരംഭിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) തിരുവള്ളൂർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**വടകര: **പനിബാധിതർ വർധിച്ച സാഹചര്യത്തിൽ തിരുവള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രത്യേക പനി ക്ലിനിക്ക് ആരംഭിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) തിരുവള്ളൂർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഒ പിയിൽ ദിനം പ്രതി പനിബാധിതരുടെ എണ്ണം ഉയരുകയാണ്. പ്രസിഡന്‍റ് എം ഫൈസൽ അധ്യക്ഷത വഹിച്ചു. പി അബ്ദുൽ കരീം, ഷഫീക്ക് തറോപ്പൊയിൽ, യുസഫ് പള്ളിയത്ത് , പ്രദീപ് ചോമ്പാല, മനോജ് ആവള വി ഷൂക്കൂർ, .പി എം നിസാർ ,പി ഷഫീക്ക് എന്നിവര് സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/126974/feverclinic-should-be-started-in-vadakara-youthfront-jacob-thiruvallurmandalcommittee)