---
title: "#death |വിനിഷ്യാ നിവാസിൽ ശ്യാമള അന്തരിച്ചു "
english_title: "Shyamala passed away at Vinicia Niwas in #vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/127235/shyamala-passed-away-at-vinicia-niwas-in-vadakara"
published_at: "2023-07-04T08:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a384bdc589c_deathvadakara.jpg"
keywords: []
---

# #death |വിനിഷ്യാ നിവാസിൽ ശ്യാമള അന്തരിച്ചു 

> **Lead Summary:** **വടകര: **കുളങ്ങരത്ത് വിനിഷ്യാ നിവാസിൽ ശ്യാമള അന്തരിച്ചു. ശവസംസ്ക്കാരം ഇന്ന് 10 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

**വടകര: **കുളങ്ങരത്ത് വിനിഷ്യാ നിവാസിൽ ശ്യാമള അന്തരിച്ചു. ശവസംസ്ക്കാരം ഇന്ന് 10 മണിക്ക് വീട്ടുവളപ്പിൽ.

ഭർത്താവ്: പത്മനാഭൻ (റിട്ട. ജനറൽ മാനേജർ ടി.എൻ.പി.എൽ) മക്കൾ : വിജീഷ് ( യു.എസ് ), വിനിഷ്യ.

മരുമക്കൾ :വിദ്യ, അരുൺ. സഹോദരങ്ങൾ: വിശാലാക്ഷി, ശാന്ത, ഭാസ്കരൻ ,പരേതരായ കേളപ്പൻ, അമ്മാളു, പി.കെ.വാസു, ലീല, കുമാരൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/127235/shyamala-passed-away-at-vinicia-niwas-in-vadakara)