---
title: "ഇന്‍സ്റ്റാഗ്രാം പേജ് ഫോളോ ചെയ്ത്  ഗോള്‍ഡ് കോയിന്‍ സ്വന്തമാക്കാം"
english_title: " You can get gold coin by following the Instagram page"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12726/you-can-get-gold-coin-by-following-the-instagram-page"
published_at: "2021-11-25T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f55aeaa2c5_gold cion.jpg"
keywords: []
---

# ഇന്‍സ്റ്റാഗ്രാം പേജ് ഫോളോ ചെയ്ത്  ഗോള്‍ഡ് കോയിന്‍ സ്വന്തമാക്കാം

> **Lead Summary:** വടകര: യാറ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് യാറുടെ ഇന്‍സ്റ്റാഗ്രാം പേജ് ഫോളോ ചെയ്ത് ഗോള്‍ഡ് കോയിന്‍ സ്വന്തമാക്കാം.

## Article Content

വടകര: യാറ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് യാറുടെ ഇന്‍സ്റ്റാഗ്രാം പേജ് ഫോളോ ചെയ്ത് ഗോള്‍ഡ് കോയിന്‍ സ്വന്തമാക്കാം.

ഗോള്‍ഡ് കോയിന്‍ സ്വന്തമാക്കാന്‍ യാറയുടെ ഇന്‍സ്റ്റാഗ്രാം പേജ് ( @yaragoldanddiamonds) ഫ്‌ളോ ചെയ്യുക. ഈ പോസ്റ്റിന്റെ കമന്റ് ബോകസില്‍ നിങ്ങളുടെ രണ്ട് സുഹൃത്തുക്കളെ മെന്‍ഷന്‍ ചെയ്യുക. തെരഞ്ഞെടുക്കപ്പെടുന്ന 10 ഭാഗ്യശാലികളായ ഫോളോവേര്‍സിന് ഗോള്‍ഡ് കോയിന്‍ സ്വന്തമാക്കാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12726/you-can-get-gold-coin-by-following-the-instagram-page)