---
title: "#vadakara |വടകരയിൽ ശക്തമായ മഴ; വീട് തകർന്നു "
english_title: "A #housecollapsed in #Vadakara due to #heavyrain"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/127301/a-housecollapsed-in-vadakara-due-to-heavyrain"
published_at: "2023-07-04T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3bf25c8ae8_vadakara_veed.jpg"
keywords: []
---

# #vadakara |വടകരയിൽ ശക്തമായ മഴ; വീട് തകർന്നു 

> **Lead Summary:** **വടകര:** വടകരയിൽ ശക്തമായ മഴയിൽ വീട് തകർന്നു. ഇന്ന് രാവിലെ 10 : 30 ഓടുകൂടിയാണ് വീട് തകർന്ന് വീണത്. വളവിൽ സഫിയയുടെ വീടാണ് മഴയിൽ തകർന്നത് . വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു .

## Article Content

**വടകര:** വടകരയിൽ ശക്തമായ മഴയിൽ വീട് തകർന്നു. ഇന്ന് രാവിലെ 10 : 30 ഓടുകൂടിയാണ് വീട് തകർന്ന് വീണത്. വളവിൽ സഫിയയുടെ വീടാണ് മഴയിൽ തകർന്നത് . വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു .

ഇവർ വീട് തകരുന്നത് കണ്ട് ഓടി രക്ഷപ്പെടുയായിരുന്നു .വീടിനു കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും വലിയ രീതിയിലുള്ള പരിക്കുകൾ ഇല്ല . നിലവിൽ വടകര മേഖലയിൽ മഴ നിർത്താതെ തുടരുകയാണ് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/127301/a-housecollapsed-in-vadakara-due-to-heavyrain)