---
title: "ഭാര്യവീട്ടുകാര്‍ കുട്ടിയെ കാണാന്‍ അനുവദിക്കുന്നില്ലെന്ന  പരാതിയുമായി യുവാവ് "
english_title: " That the spouses are not allowed to see the child The young man with the complaint"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12762/that-the-spouses-are-not-allowed-to-see-the-child-the-young-man-with-the-complaint"
published_at: "2021-11-25T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f95fad4a27_mushaq .jpg"
keywords: []
---

# ഭാര്യവീട്ടുകാര്‍ കുട്ടിയെ കാണാന്‍ അനുവദിക്കുന്നില്ലെന്ന  പരാതിയുമായി യുവാവ് 

> **Lead Summary:** വടകര: അമ്മയെപോലെ അച്ഛനും മക്കളെ കാണാനും സ്‌നേഹിക്കാനും അര്‍ഹതയുണ്ട്. ആ അര്‍ഹത നതിക്ക് ഇപ്പോള്‍ നിഷേധിക്കപ്പെടുകയാണെന്ന് കണ്ണൂക്കര സ്വദേശി മുഷ്താഖ് പറയുന്നത്.

## Article Content

വടകര: അമ്മയെപോലെ അച്ഛനും മക്കളെ കാണാനും സ്‌നേഹിക്കാനും അര്‍ഹതയുണ്ട്. ആ അര്‍ഹത നതിക്ക് ഇപ്പോള്‍ നിഷേധിക്കപ്പെടുകയാണെന്ന് കണ്ണൂക്കര സ്വദേശി മുഷ്താഖ് പറയുന്നത്.

നാട്ടിലെ പൗര പ്രമുഖരും ജനകീയ കമ്മിറ്റികളും ഇടപ്പെട്ടിടും തനിക്ക് നീതി ലഭിച്ചിട്ടില്ലെന്നും പ്രണയം വഴി പങ്കാളിയെ തെരഞ്ഞെടുത്ത തന്നെ ഭാര്യ വീട്ടുകാര്‍ അച്ഛന്റെ അവകാശ നിഷേധിക്കുകയാണെന്നും ആരോപിക്കുന്നു.

ഒന്നര വയസ്സുകാരനായ മകനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്് നാളെ രാവിലെ 10 മുതല്‍ കണ്ണൂക്കരയിലെ ഭാര്യവീടിനു മുന്നില്‍ മുഷ്താഖ് ഉപവാസ സമരം നടത്തും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12762/that-the-spouses-are-not-allowed-to-see-the-child-the-young-man-with-the-complaint)