---
title: "#dogbite| വടകരയിൽ ആശുപത്രി ജീവനക്കാരന് നായയുടെ കടിയേറ്റു"
english_title: "#dogbite #vatakara #hospital #worker "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/127682/dogbite-vatakara-hospital-worker"
published_at: "2023-07-05T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a53d8a4769e_dogbite.jpg"
keywords: []
---

# #dogbite| വടകരയിൽ ആശുപത്രി ജീവനക്കാരന് നായയുടെ കടിയേറ്റു

> **Lead Summary:** **വടകര: [ **വടകരയിൽ ആശുപത്രി ജീവനക്കാരന് നായയുടെ കടിയേറ്റു. വടകര സിഎം ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായ പാലയാട്ട് നട സ്വദേശി ഷാജി ക്കാണ് കടിയേറ്റത്.

## Article Content

**വടകര: [ **വടകരയിൽ ആശുപത്രി ജീവനക്കാരന് നായയുടെ കടിയേറ്റു. വടകര സിഎം ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായ പാലയാട്ട് നട സ്വദേശി ഷാജി ക്കാണ് കടിയേറ്റത്.

ഇന്ന് രാവിലെ ജോലിക്ക് വരുമ്പോൾ കുളത്തിനരികിൽ വച്ചാണ് ഷാജിക്ക് കാലിന് കടിയേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/127682/dogbite-vatakara-hospital-worker)