---
title: "#vatakara| വടകരയിൽ ജില്ലാ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞു; യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി"
english_title: "#vatakara #wall #collapsed #jilla #hospital #passangers #survived"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/127719/vatakara-wall-collapsed-jilla-hospital-passangers-survived"
published_at: "2023-07-05T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a55bb7eb5c8_wall.jpg"
keywords: []
---

# #vatakara| വടകരയിൽ ജില്ലാ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞു; യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി

> **Lead Summary:** **വടകര:**** ** തുടർച്ചയായി പെയ്ത മഴയിൽ വടകര ജില്ലാ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞു. കഴിഞ്ഞമാസം നിർമ്മിച്ച മതിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഇടിഞ്ഞു വീണത്. ചെങ്കൽ കൊണ്ട് കെട്ടിയ മതിൽ ആണ് തകർന്നത്.**

## Article Content

**വടകര:**** ** തുടർച്ചയായി പെയ്ത മഴയിൽ വടകര ജില്ലാ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞു. കഴിഞ്ഞമാസം നിർമ്മിച്ച മതിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഇടിഞ്ഞു വീണത്. ചെങ്കൽ കൊണ്ട് കെട്ടിയ മതിൽ ആണ് തകർന്നത്.**

നിരവധി രോഗികളും വാഹനങ്ങളും കടന്നുപോകുന്ന വഴിയിലാണ് മതിലിടിഞ്ഞത്. ആർക്കും ആളപായമില്ല. റോഡിന്റെ മറുഭാഗം വരെ കല്ല് പതിച്ചു. മതിൽ ഇടിഞ്ഞതിന് കാരണം അശാസ്ത്രീയമായ നിർമ്മാണമാണെന്ന  പരാതിയും ഉയർന്നിരിക്കുകയാണ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/127719/vatakara-wall-collapsed-jilla-hospital-passangers-survived)