---
title: "#vatakara |വടകരയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി "
english_title: "A young man has gone #missing in #Vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/127754/a-young-man-has-gone-missing-in-vatakara"
published_at: "2023-07-05T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a57b5e93e89_kanathayi.jpg"
keywords: []
---

# #vatakara |വടകരയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി 

> **Lead Summary:** **വടകര:** [വടകരയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. ഏറാമല കൊമ്മിണേരി പാലത്തിൽ നിന്ന് കനാലിലേക്ക് വീണ യുവാവിനെയാണ് കാണാതായത്.

## Article Content

**വടകര:** [വടകരയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. ഏറാമല കൊമ്മിണേരി പാലത്തിൽ നിന്ന് കനാലിലേക്ക് വീണ യുവാവിനെയാണ് കാണാതായത്.

പുളിയുള്ള പറമ്പത്ത് ബിജീഷ് ആണ് മീൻ പിടിക്കുന്നതിനിടെ കനാലിൽ വീണത്. പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തുകയാണ്. മഴ കനത്തതോടെ വടകരയിൽ ഒട്ടനവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/127754/a-young-man-has-gone-missing-in-vatakara)