---
title: "പറമ്പത്ത് ജാനു നിര്യാതയായി"
english_title: "janu obit kainatti "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12791/janu-obit-kainatti"
published_at: "2021-11-25T19:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f9a279bbc5_janu obit .jpg"
keywords: []
---

# പറമ്പത്ത് ജാനു നിര്യാതയായി

> **Lead Summary:** ചോറോട് : കൈനാട്ടിയിലെ പറമ്പത്ത് ജാനു നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാഘവന്‍.മക്കള്‍: സുരേഷ് ബാബു (ഒട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍ സി ഐ ടി യു വടകര ഏരിയാ സെക്രട്ടറി) സുധ, സുനില്‍, സുജയ(സി പിഐ എം കൈ നാട്ടി ബ്രാഞ്ചംഗം) മരുമക്കള്‍: മോഹനന്‍ (കണ്ണുക്കര) കെ കെ പവിത്രന്‍ (സിപിഐ എം ചോറോട് ലോക്കല്‍ കമ്മറ്റിയംഗം) സിന്ധു (സി പി ഐ എം കൈ നാട്ടി ബ്രാഞ്ചംഗം) സഹോദരങ്ങള്‍: ദേവി, ലക്ഷ്മി പരേതരായ കൃഷ്ണന്‍, ശങ്കരന്‍, രാഘവന്‍

## Article Content

ചോറോട് : കൈനാട്ടിയിലെ പറമ്പത്ത് ജാനു നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാഘവന്‍.മക്കള്‍: സുരേഷ് ബാബു (ഒട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍ സി ഐ ടി യു വടകര ഏരിയാ സെക്രട്ടറി) സുധ, സുനില്‍, സുജയ(സി പിഐ എം കൈ നാട്ടി ബ്രാഞ്ചംഗം) മരുമക്കള്‍: മോഹനന്‍ (കണ്ണുക്കര) കെ കെ പവിത്രന്‍ (സിപിഐ എം ചോറോട് ലോക്കല്‍ കമ്മറ്റിയംഗം) സിന്ധു (സി പി ഐ എം കൈ നാട്ടി ബ്രാഞ്ചംഗം) സഹോദരങ്ങള്‍: ദേവി, ലക്ഷ്മി പരേതരായ കൃഷ്ണന്‍, ശങ്കരന്‍, രാഘവന്‍

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12791/janu-obit-kainatti)