---
title: "#vatakara |വടകരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു "
english_title: "#Studentdied of shock in #Vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/128067/studentdied-of-shock-in-vatakara"
published_at: "2023-07-06T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6e025483e8_deathvadakara.jpg"
keywords: []
---

# #vatakara |വടകരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു 

> **Lead Summary:** **വടകര: **കോഴിക്കോട് വടകരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു . വടകര മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്. മണപ്പുറത്ത് താഴെ വയലിന് സമീപമാണ് അപകടം.

## Article Content

**വടകര: **കോഴിക്കോട് വടകരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു . വടകര മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്. മണപ്പുറത്ത് താഴെ വയലിന് സമീപമാണ് അപകടം.

സൈക്കിളിൽ പോകുമ്പോൾ പൊട്ടിവീണ കമ്പിയിൽ തട്ടിയാണ് ഷോക്കേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/128067/studentdied-of-shock-in-vatakara)