---
title: "#vatakara |വിദ്യാർത്ഥികൾ അറിയാൻ; വടകര മോഡല്‍ പോളിടെക്നികിൽ കോഷന്‍ ഡെപ്പോസിറ്റ്‌ വിതരണം "
english_title: "Students know; #Distribution of #CautionDeposit in #VatakaraModelPolytechnic"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/128279/students-know-distribution-of-cautiondeposit-in-vatakaramodelpolytechnic"
published_at: "2023-07-07T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7da10762a5_polytechnicvatakara.jpg"
keywords: []
---

# #vatakara |വിദ്യാർത്ഥികൾ അറിയാൻ; വടകര മോഡല്‍ പോളിടെക്നികിൽ കോഷന്‍ ഡെപ്പോസിറ്റ്‌ വിതരണം 

> **Lead Summary:** **വടകര: **ഐ എച്ച് ആർ ഡി മോഡല്‍ പോളിടെക്നിക്‌ കോളേജിൽ നിന്നും പഠിച്ചിറങ്ങിയ 2014 അഡ്മിഷൻ വരെയുണ്ടായിരുന്ന കോഷന്‍ ഡെപ്പോസിറ്റ്‌ കൈപ്പറ്റാത്ത വിദ്യാര്‍ത്ഥികള്‍ക്ക്‌, കോളേജ്‌ ഓഫീസില്‍ നിന്നും കോഷന്‍ ഡെപ്പോസിറ്റ്‌ വിതരണം ചെയ്യുന്നതായി പ്രിന്‍സിപ്പൽ അറിയിച്ചു.

## Article Content

**വടകര: **ഐ എച്ച് ആർ ഡി മോഡല്‍ പോളിടെക്നിക്‌ കോളേജിൽ നിന്നും പഠിച്ചിറങ്ങിയ 2014 അഡ്മിഷൻ വരെയുണ്ടായിരുന്ന കോഷന്‍ ഡെപ്പോസിറ്റ്‌ കൈപ്പറ്റാത്ത വിദ്യാര്‍ത്ഥികള്‍ക്ക്‌, കോളേജ്‌ ഓഫീസില്‍ നിന്നും കോഷന്‍ ഡെപ്പോസിറ്റ്‌ വിതരണം ചെയ്യുന്നതായി പ്രിന്‍സിപ്പൽ അറിയിച്ചു.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 0496 -2524920.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/128279/students-know-distribution-of-cautiondeposit-in-vatakaramodelpolytechnic)