---
title: "#vatakara |വടകര ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സിൽ അൺകട്ട് ഡയമണ്ട് ഫെസ്റ്റ് ഓഫറുകൾക്ക് തുടക്കമായി "
english_title: "Uncut Diamond Fest Offers Begin at Vadakara Chemmannur International Jewelers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/128600/uncut-diamond-fest-offers-begin-at-vadakara-chemmannur-international-jewelers"
published_at: "2023-07-08T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a9464f9b6da_diomandfest.jpg"
keywords: []
---

# #vatakara |വടകര ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സിൽ അൺകട്ട് ഡയമണ്ട് ഫെസ്റ്റ് ഓഫറുകൾക്ക് തുടക്കമായി 

> **Lead Summary:** **വടകര:** വടകര ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സിൽ അൺകട്ട് ഡയമണ്ട് ഫെസ്റ്റ് ഓഫറുകൾക്ക് തുടക്കമായി. അൺകട്ട് ഡയമണ്ട് ഫെസ്റ്റ് ഓഫറിൻ്റെ ഉദ്ഘാടനം സ്പെഷൽ കസ്റ്റമർ വനജ റീജണൽ മാനേജർ ഗോകുൽ ദാസ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

## Article Content

**വടകര:** വടകര ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സിൽ അൺകട്ട് ഡയമണ്ട് ഫെസ്റ്റ് ഓഫറുകൾക്ക് തുടക്കമായി. അൺകട്ട് ഡയമണ്ട് ഫെസ്റ്റ് ഓഫറിൻ്റെ ഉദ്ഘാടനം സ്പെഷൽ കസ്റ്റമർ വനജ റീജണൽ മാനേജർ ഗോകുൽ ദാസ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

ചടങ്ങിൽ മാർക്കറ്റിങ്ങ് മാനേജർ ലിനീഷ് മരുതോങ്കര സ്വാഗതം പറഞ്ഞു ഷോറൂം മാനേജർ ശ്രീനാഥ് രവീന്ദ്രൻ സെയിൽസ് ഡെവലപ്മെൻ്റ് ഓഫീസർമാരായ ആനന്ദി, വീജ എന്നിവർ സംസാരിച്ചു.

ബോബി ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്സ് ഷോറൂമുകളിൽ ജൂലായ് 8 മുതൽ ജൂലായ് 31 വരെയാണ് ഓഫർ.ഫസ്റ്റിൻ്റെ ഭാഗമായി മെഗാ ഗോൾഡ് എക്ചേഞ്ച് മേള. നിങ്ങളുടെ കൈവശമുള്ള പഴയ സ്വർണ്ണാഭരണങ്ങൾ ഏറ്റവും പുതിയ എച്ച് യുഐഡി 916 സ്വർണ്ണാഭരണങ്ങളാക്കി മാറ്റി വാങ്ങാനുള്ള സുവർണാവസരം ലഭ്യമാണ്.

വെറും 10% മാത്രം നൽകി അഡ്വാൻസ് ബുക്കിംഗ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഈസി ഇഎംഐ തവണ വ്യവസ്ഥയിൽ സ്വർണം/ഡയമണ്ട് ആഭരണങ്ങൾ സ്വന്തമാക്കാൻ അവസരമൊരുക്കുന്നു. ഓഫറുകളുടെ ഭാഗമായി അൺകട്ട് ഡയമണ്ട് ആഭരണങ്ങൾക്ക് പണി കൂലി 0% ത്തിൽ സ്വന്തമാക്കാം.

സ്വർണ്ണാഭരണങ്ങൾക്ക് പണികൂലി 149 രൂപ മുതൽ എല്ലാ പർച്ചേസുകൾക്കും ആകർഷകമായ സമ്മാനം എന്നിങ്ങനെ നിരവധി ഓഫറുകൾ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/128600/uncut-diamond-fest-offers-begin-at-vadakara-chemmannur-international-jewelers)