---
title: "#vatakara |അമ്മ വായന; വിജയ കലാവേദി വായന പക്ഷാചരണം തുടങ്ങി "
english_title: "#VijayaKalavedi #readingparty #started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/128649/vijayakalavedi-readingparty-started"
published_at: "2023-07-08T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a97174e97ba_ammavayana.jpg"
keywords: []
---

# #vatakara |അമ്മ വായന; വിജയ കലാവേദി വായന പക്ഷാചരണം തുടങ്ങി 

> **Lead Summary:** **വടകര:** വായന പക്ഷാചരണത്തിന്റെ ഭാഗമായി വിജയ കലാവേദി ആന്റ് ഗ്രന്ഥായം വനിതാവേദി അമ്മവായന ദിനത്തിൽ പുസ്തക പ്രദർശനം നടത്തി. ഗ്രാമപഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൻ നിഷ എൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര:** വായന പക്ഷാചരണത്തിന്റെ ഭാഗമായി വിജയ കലാവേദി ആന്റ് ഗ്രന്ഥായം വനിതാവേദി അമ്മവായന ദിനത്തിൽ പുസ്തക പ്രദർശനം നടത്തി. ഗ്രാമപഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൻ നിഷ എൻ ഉദ്ഘാടനം ചെയ്തു.

സി ഡി എസ് ചെയർ പേഴ്സൻ ബിന്ദു അധ്യക്ഷയായി. ലൈബ്രേറിയൻ സുനില ഗ്രന്ഥാലയം സെക്രട്ടറി രാജീവ് വള്ളിൽ പ്രസിഡന്റ് പ്രേമചന്ദ്രൻ കെ.ടി.കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/128649/vijayakalavedi-readingparty-started)