---
title: "#vatakara |10ന് വൈകിട്ട് 5 ന്; ആർട്ടിസ്റ്റ് നമ്പൂതിരിക്ക് വടകരയുടെ പ്രണാമം "
english_title: "#Vatakara's bow to #artistNamboothiri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/128659/vatakaras-bow-to-artistnamboothiri"
published_at: "2023-07-08T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a979cf03c5c_artistnamboothiri.jpg"
keywords: []
---

# #vatakara |10ന് വൈകിട്ട് 5 ന്; ആർട്ടിസ്റ്റ് നമ്പൂതിരിക്ക് വടകരയുടെ പ്രണാമം 

> **Lead Summary:** **വടകര: **അന്തരിച്ച പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിക്ക് സ്മരണാഞ്ജലിയർപ്പിക്കുവാനായി കടത്തനാട് ചിത്രകലാ പരിഷത്തിൻ്റെ നേതൃത്വത്തിൽ വടകരയിൽ ഒത്ത് ചേരുന്നു.

## Article Content

**വടകര: **അന്തരിച്ച പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിക്ക് സ്മരണാഞ്ജലിയർപ്പിക്കുവാനായി കടത്തനാട് ചിത്രകലാ പരിഷത്തിൻ്റെ നേതൃത്വത്തിൽ വടകരയിൽ ഒത്ത് ചേരുന്നു.

ജൂലൈ 10 ന് വൈകുന്നേരം 5 മണിക്ക് വടകര എസ് ജി എം എസ് ബി സ്കൂളി നടക്കുന്ന അനുസ്മരണ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/128659/vatakaras-bow-to-artistnamboothiri)