---
title: "#vatakara |മണിപ്പൂർ കലാപം സംഘപരിവാറിന്റെ ഹിഡൻ അജണ്ട -യുവജനതാദൾ -എസ് "
english_title: "#ManipurRiot #HiddenAgenda of #SanghParivar -#YuvaJanataDal-S"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/128704/manipurriot-hiddenagenda-of-sanghparivar-yuvajanatadal-s"
published_at: "2023-07-08T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a99ade735a7_janadadals.jpg"
keywords: []
---

# #vatakara |മണിപ്പൂർ കലാപം സംഘപരിവാറിന്റെ ഹിഡൻ അജണ്ട -യുവജനതാദൾ -എസ് 

> **Lead Summary:** **വടകര: **മണിപ്പൂരിൽ നടക്കുന്ന കലാപങ്ങലിൽ കേന്ദ്രസർക്കാരിന്റെ നിഗൂഢമായ മൗനത്തിനെതിരെ യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജനതാദൾ എസ് ദേശീയ വൈസ് പ്രസിഡണ്ട് സി.കെ നാണു ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **മണിപ്പൂരിൽ നടക്കുന്ന കലാപങ്ങലിൽ കേന്ദ്രസർക്കാരിന്റെ നിഗൂഢമായ മൗനത്തിനെതിരെ യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജനതാദൾ എസ് ദേശീയ വൈസ് പ്രസിഡണ്ട് സി.കെ നാണു ഉദ്ഘാടനം ചെയ്തു.

ജനതാദൾ എസ് ജില്ലാ പ്രസിഡണ്ട് കെ.കെ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി.യുവജനതാദൾ ജില്ലാ പ്രസിഡണ്ട് എം.ടി.കെ നിധിൻ അദ്ധ്യക്ഷത വഹിച്ചു. കെ.പ്രകാശൻ,എൻ.കെ സജിത്,യുവജനതാദൾ സംസ്ഥാനസമിതി അംഗങ്ങളായ രബീഷ് പയ്യോളി,ഫായിസ് കാന്തപുരം,ഹരിദേവ് എസ്.വി,മിസ്ഹബ് പി.,അരുൺ ചന്ദ്രൻ,ലിജിൻരാജ്,എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/128704/manipurriot-hiddenagenda-of-sanghparivar-yuvajanatadal-s)