---
title: "#death | കെ.വി കുഞ്ഞനന്ത കുറുപ്പ് ( പറമ്പത്ത് ബാബു മാസ്റ്റർ)  അന്തരിച്ചു"
english_title: "#death #KVKunjananthaKurup #Parampath #BabuMaster #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/128746/death-kvkunjananthakurup-parampath-babumaster-passedaway"
published_at: "2023-07-09T09:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa2e09b01de_death.jpg"
keywords: []
---

# #death | കെ.വി കുഞ്ഞനന്ത കുറുപ്പ് ( പറമ്പത്ത് ബാബു മാസ്റ്റർ)  അന്തരിച്ചു

> **Lead Summary:** **വടകര : **അറക്കിലാട് ജെ.ബി സ്ക്കൂൾ റിട്ട. പ്രധാനാധ്യാപകൻ വള്ളിക്കാട് വൈക്കിലശ്ശേരി കൊമ്മിണാരി ശങ്കരാസിൽ കെ.വി കുഞ്ഞനന്ത കുറുപ്പ് (77 - പറമ്പത്ത് ബാബു മാസ്റ്റർ) അന്തരിച്ചു.

## Article Content

**വടകര : **അറക്കിലാട് ജെ.ബി സ്ക്കൂൾ റിട്ട. പ്രധാനാധ്യാപകൻ വള്ളിക്കാട് വൈക്കിലശ്ശേരി കൊമ്മിണാരി ശങ്കരാസിൽ കെ.വി കുഞ്ഞനന്ത കുറുപ്പ് (77 - പറമ്പത്ത് ബാബു മാസ്റ്റർ) അന്തരിച്ചു.

സംസ്കാരം ഇന്ന് പകർ ഒരു മണിക്ക് വീട്ടുവളപ്പിൽ വരിശക്കുനി ക്ഷേത്ര കമ്മറ്റി സെക്രട്ടറിയാണ്. പരേതരായ കൊമ്മിണാരി ശങ്കരൻ നമ്പ്യാരുടെയും കാർത്ത്യായനി അമ്മയുടെയും മകനാണ്.

ഭാര്യ വടകര രയരോത്ത് വസന്തകുമാരി . മക്കൾ നിഷ, ജിഷ, ലിഷ (അധ്യാപിക അറക്കിലാട് ജെ.ബി സ്കൂൾ ) മരുമക്കൾ മുരളി (റിട്ട. ജപ്പാൻ കുടിവെള്ള പദ്ധതി ) രാജേഷ് (ഐ സ് ആർ ഒ തിരുവനന്തപുരം) പ്രജീഷ് (ജൂനിയർ സൂപ്രണ്ട് എസ് പി ഓഫീസ് വടകര ]

സഹോദരങ്ങൾ തൊണ്ടിപ്പുനത്തിൽ വിജയലക്ഷ്മി (പള്ളിക്കര ) പറമ്പത്ത് ജയരാജൻ (റിട്ട പി. ഡബ്ല്യു ഡി ഓവർസിയർ കോഴിക്കോട്) പറമ്പത്ത് ഗംഗാധരൻ (വടകര) , മൃദുലഭായ് (മേമുണ്ട ) സഞ്ചയനം ചൊവ്വാഴ്ച.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/128746/death-kvkunjananthakurup-parampath-babumaster-passedaway)