---
title: "#cardiology |ഹൃദ്രോഗ വിഭാഗം; വടകര സിഎം ഹോസ്പിറ്റലിൽ ഡോ: ഗിരീഷ് പി വിയുടെ സേവനം ലഭ്യമാണ്"
english_title: "#DepartmentofCardiology; The services of #Dr.GirishPV are available at #Vatakara #CMHospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/129162/departmentofcardiology-the-services-of-drgirishpv-are-available-at-vatakara-cmhospital"
published_at: "2023-07-10T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abf3c1119b1_cardiology.jpg"
keywords: []
---

# #cardiology |ഹൃദ്രോഗ വിഭാഗം; വടകര സിഎം ഹോസ്പിറ്റലിൽ ഡോ: ഗിരീഷ് പി വിയുടെ സേവനം ലഭ്യമാണ്

> **Lead Summary:** **വടകര:[ ]**[vatakaranews.in]**[ ]**ഹൃദ്രോഗ വിഭാഗത്തിൽ വടകര സിഎം ഹോസ്പിറ്റലിൽ ഡോ: ഗിരീഷ് പി വിയുടെ സേവനം ലഭ്യമാണ്. എല്ലാ ചൊവ്വാഴ്ചയും രാവിലെ 10 മണിമുതൽ 11 മണിവരെ .**

## Article Content

**വടകര:[ ]**[vatakaranews.in]**[ ]**ഹൃദ്രോഗ വിഭാഗത്തിൽ വടകര സിഎം ഹോസ്പിറ്റലിൽ ഡോ: ഗിരീഷ് പി വിയുടെ സേവനം ലഭ്യമാണ്. എല്ലാ ചൊവ്വാഴ്ചയും രാവിലെ 10 മണിമുതൽ 11 മണിവരെ .**

 ഉദരരോഗ വിഭാഗത്തിൽ ഡോ. മിഥുൻ കെ. ഉണ്ണിയുടെ സേവനം സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്.

യൂറോളജി വിഭാഗത്തിൽ കോഴിക്കോട് മെട്രോ ഹോസ്പിറ്റലിലെ ഡോ: പങ്കജിൻ്റെ സേവനം വ്യാഴാഴ്ചകളിൽ ലഭ്യമാണ്.

കോഴിക്കോട് മെത്ര ഹോസ്പിറ്റലിലെ ഹെഡ് ആൻറ് നെക്ക് സർജൻ ഡോ: ദീപക് ജനാർദ്ദനൻ്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ലഭ്യമാകും.

വന്ധ്യത നിവാരണ ക്ലിനിക്കിൽ ഡോ: ഷൈജാഷിൻ്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്.

ന്യൂറോളജി വിഭാഗത്തിൽ വടകര സിഎം ഹോസ്പിറ്റലിൽ ആധുനിക സൗകര്യങ്ങളും, അതിവിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.

പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ: മോഹൻ കുമാറിൻ്റെ സേവനം തിങ്കൾ ,ചൊവ്വ, വ്യാഴം ,ശനി ദിവസങ്ങളിൽ ലഭ്യമാണ് .

ബുക്കിംങ്ങ് നമ്പർ 0496- 2514 242 8943 068 943**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/129162/departmentofcardiology-the-services-of-drgirishpv-are-available-at-vatakara-cmhospital)