---
title: "#vatakara |നിരോധനങ്ങൾ നീക്കി; ഇനി ക്വാറികൾ തുറക്കാം ;മഴക്കാല മുന്നറിയിപ്പ് നിരോധനങ്ങൾ നീക്കി ഉത്തരവായി "
english_title: "#Banslifted Now the #quarries can be opened #rainy warning bans have been lifted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/129788/banslifted-now-the-quarries-can-be-opened-rainy-warning-bans-have-been-lifted"
published_at: "2023-07-12T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aee08b8c998_quarries.jpg"
keywords: []
---

# #vatakara |നിരോധനങ്ങൾ നീക്കി; ഇനി ക്വാറികൾ തുറക്കാം ;മഴക്കാല മുന്നറിയിപ്പ് നിരോധനങ്ങൾ നീക്കി ഉത്തരവായി 

> **Lead Summary:** **വടകര: ** മഴക്കാല മുന്നറിയിപ്പിന്റെ ഭാഗമായി ദുരന്തങ്ങളും, അപകടങ്ങളും ഒഴിവാക്കുന്നതിനായി ക്വാറികളുടെ പ്രവർത്തനത്തിനും എല്ലാത്തരം മണ്ണെടുപ്പിനും ഹൈഡൽ ടൂറിസത്തിനും ഏർപ്പെടുത്തിയ നിരോധനം മഴ മുന്നറിയിപ്പ് ഒഴിവായ സാഹചര്യത്തിൽ നീക്കം ചെയ്തതായി ജില്ലാ കലക്ടർ എ ഗീത അറിയിച്ചു.

## Article Content

**വടകര: ** മഴക്കാല മുന്നറിയിപ്പിന്റെ ഭാഗമായി ദുരന്തങ്ങളും, അപകടങ്ങളും ഒഴിവാക്കുന്നതിനായി ക്വാറികളുടെ പ്രവർത്തനത്തിനും എല്ലാത്തരം മണ്ണെടുപ്പിനും ഹൈഡൽ ടൂറിസത്തിനും ഏർപ്പെടുത്തിയ നിരോധനം മഴ മുന്നറിയിപ്പ് ഒഴിവായ സാഹചര്യത്തിൽ നീക്കം ചെയ്തതായി ജില്ലാ കലക്ടർ എ ഗീത അറിയിച്ചു.

ഉത്തരവ് പിൻവലിച്ചെങ്കിലും ജലാശയങ്ങളിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം. മഴ കനത്താൽ നിരോധന ഉത്തരവ് വീണ്ടും ഏർപ്പെടുത്തേണ്ടി വരുമെന്നും കലക്ടർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/129788/banslifted-now-the-quarries-can-be-opened-rainy-warning-bans-have-been-lifted)