---
title: "നാളെ മുതല്‍ യാറ ഗോള്‍ഡില്‍  അത്യുഗ്രന്‍ ഓഫറുകള്‍"
english_title: "Extreme offers on Yara Gold from tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12985/extreme-offers-on-yara-gold-from-tomorrow"
published_at: "2021-11-26T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a0e04f13992_yara photo.jpg"
keywords: []
---

# നാളെ മുതല്‍ യാറ ഗോള്‍ഡില്‍  അത്യുഗ്രന്‍ ഓഫറുകള്‍

> **Lead Summary:** **വടകര:**യാറ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സുവര്‍ണ്ണ ശോഭയുള്ള നിരവധി സമ്മാനങ്ങളുടെ വിരുന്നൊരുക്കുന്നു. ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമായി നടക്കുന്ന വ്യാപാരങ്ങളിലൂടെ നിങ്ങള്‍ക്കും നേടാം അതിശയിപ്പിക്കുന്ന സമ്മാനങ്ങളും ഓഫറുകളും.നാളെ മുതല്‍ ഡിസംബര്‍ 31 വരെയാണ് ഓഫറുകള്‍ ലഭിക്കുന്നത്.

## Article Content

**വടകര:**യാറ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സുവര്‍ണ്ണ ശോഭയുള്ള നിരവധി സമ്മാനങ്ങളുടെ വിരുന്നൊരുക്കുന്നു. ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമായി നടക്കുന്ന വ്യാപാരങ്ങളിലൂടെ നിങ്ങള്‍ക്കും നേടാം അതിശയിപ്പിക്കുന്ന സമ്മാനങ്ങളും ഓഫറുകളും.നാളെ മുതല്‍ ഡിസംബര്‍ 31 വരെയാണ് ഓഫറുകള്‍ ലഭിക്കുന്നത്.

** ഗോള്‍ഡ് കോയിന്‍ സ്വന്തമാക്കാം **

വടകര: യാറ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് യാറുടെ ഇന്‍സ്റ്റാഗ്രാം പേജ് ഫോളോ ചെയ്ത് ഗോള്‍ഡ് കോയിന്‍ സ്വന്തമാക്കാം.

ഗോള്‍ഡ് കോയിന്‍ സ്വന്തമാക്കാന്‍ യാറയുടെ ഇന്‍സ്റ്റാഗ്രാം പേജ് ( @yaragoldanddiamonds) ഫ്‌ളോ ചെയ്യുക. ഈ പോസ്റ്റിന്റെ കമന്റ് ബോകസില്‍ നിങ്ങളുടെ രണ്ട് സുഹൃത്തുക്കളെ മെന്‍ഷന്‍ ചെയ്യുക. തെരഞ്ഞെടുക്കപ്പെടുന്ന 10 ഭാഗ്യശാലികളായ ഫോളോവേര്‍സിന് ഗോള്‍ഡ് കോയിന്‍ സ്വന്തമാക്കാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12985/extreme-offers-on-yara-gold-from-tomorrow)