---
title: "#obituary |ചെമ്മരത്തൂരിലെ പുത്തന്‍പുരയില്‍ ഫൗസിയ അന്തരിച്ചു "
english_title: "#puthanpurayilfousiya passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/129878/puthanpurayilfousiya-passed-away"
published_at: "2023-07-13T11:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64af8f9937484_death.jpg"
keywords: []
---

# #obituary |ചെമ്മരത്തൂരിലെ പുത്തന്‍പുരയില്‍ ഫൗസിയ അന്തരിച്ചു 

> **Lead Summary:** **വടകര: **ചെമ്മരത്തൂരിലെ പുത്തന്‍പുരയില്‍ ഫൗസിയ അന്തരിച്ചു. ഭര്‍ത്താവ്: സി എം ഹാഷിം. മക്കള്‍: ഹഫ ഹാഷിം, ഹയ ഹാഷിം, ഹൈസ ഹാഷിം.

## Article Content

**വടകര: **ചെമ്മരത്തൂരിലെ പുത്തന്‍പുരയില്‍ ഫൗസിയ അന്തരിച്ചു. ഭര്‍ത്താവ്: സി എം ഹാഷിം. മക്കള്‍: ഹഫ ഹാഷിം, ഹയ ഹാഷിം, ഹൈസ ഹാഷിം.

പിതാവ്: ആലംകോട്ടുമ്മൽ അബ്ദുല്‍ സലാം. മാതാവ്: സുലൈഖ കുറ്റിപ്പു നത്തില്‍ (വില്യാപ്പള്ളി). സഹോദരങ്ങള്‍: സജീര്‍, ഫരീദ, സുബൈര്‍.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/129878/puthanpurayilfousiya-passed-away)