---
title: "#vatakara |അപേക്ഷ ക്ഷണിച്ചു; മണിയൂര്‍ ഗവ.ഐ.ടി.ഐ യിൽ സീറ്റുകൾ ഒഴിവ് "
english_title: "#SeatsVacant in #ManiyurGovt.ITI #applynow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/130300/seatsvacant-in-maniyurgovtiti-applynow"
published_at: "2023-07-14T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b13b8ebfa1d_applynow.jpg"
keywords: []
---

# #vatakara |അപേക്ഷ ക്ഷണിച്ചു; മണിയൂര്‍ ഗവ.ഐ.ടി.ഐ യിൽ സീറ്റുകൾ ഒഴിവ് 

> **Lead Summary:** **വടകര: **മണിയൂര്‍ ഗവ.ഐ.ടി.ഐ യിലെ ഡി സിവില്‍ , ഇലക്ട്രീഷ്യൻ എന്നീ ദ്വിവത്സര മെട്രിക്‌ കോഴ്സുകളിലേക്കും ഏകവത്സര നോണ്‍മെടിക്‌ കോഴ്സായ വെല്‍ഡര്‍ ട്രേഡിലേയ്ക്കും അപേക്ഷ ക്ഷണിച്ചു.

## Article Content

**വടകര: **മണിയൂര്‍ ഗവ.ഐ.ടി.ഐ യിലെ ഡി സിവില്‍ , ഇലക്ട്രീഷ്യൻ എന്നീ ദ്വിവത്സര മെട്രിക്‌ കോഴ്സുകളിലേക്കും ഏകവത്സര നോണ്‍മെടിക്‌ കോഴ്സായ വെല്‍ഡര്‍ ട്രേഡിലേയ്ക്കും അപേക്ഷ ക്ഷണിച്ചു.

hitps:/itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det keral.gov.in എന്ന വെബ്സൈറ്റിൽ ഉള്ള ലിങ്ക്‌ വഴിയും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്‌. 2023 ഐടിഐ പ്രവേശനത്തിന്‌ അപേക്ഷിക്കാനുളള സമയ പരിധി ജൂലൈ 20 ന് അവസാനിക്കുന്നതാണെന്ന്‌ പ്രിൻസിപ്പൽ അറിയിച്ചു.

സമര്‍പ്പിച്ച അപേക്ഷകളുടെ അസൽ സര്‍ട്ടിഫിക്കറ്റ്‌ പരിശോധന തൊട്ടടുത്ത സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ പോയി പൂര്‍ത്തിയാക്കേണ്ടതാണ്‌. കൂടുതൽ വിവരങ്ങൾക്ക് : 0496 2537970

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/130300/seatsvacant-in-maniyurgovtiti-applynow)