---
title: "#vatakara |ആനവണ്ടിയിൽ യാത്ര പോകാം സൈലന്റ് വാലിയിലേക്ക് "
english_title: "You can take an #ksrtcride to #SilentValley"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/130693/you-can-take-an-ksrtcride-to-silentvalley"
published_at: "2023-07-15T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2d53ad644d_ksrtc.jpg"
keywords: []
---

# #vatakara |ആനവണ്ടിയിൽ യാത്ര പോകാം സൈലന്റ് വാലിയിലേക്ക് 

> **Lead Summary:** **വടകര: **കോഴിക്കോട് നിന്നും സൈലന്റ് വാലിയിലേക്ക് ആനവണ്ടിയിൽ യാത്രയൊരുക്കി കെഎസ്ആർടിസി. നിശബ്ദവനത്തിലൂടെയുള്ള യാത്രയിലൂടെ കാടിനെ അടുത്തറിയാനുള്ള അവസരം ഒരുക്കുകയാണ് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ.

## Article Content

**വടകര: **കോഴിക്കോട് നിന്നും സൈലന്റ് വാലിയിലേക്ക് ആനവണ്ടിയിൽ യാത്രയൊരുക്കി കെഎസ്ആർടിസി. നിശബ്ദവനത്തിലൂടെയുള്ള യാത്രയിലൂടെ കാടിനെ അടുത്തറിയാനുള്ള അവസരം ഒരുക്കുകയാണ് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ.

കോഴിക്കോട് നിന്ന് ജൂലൈ 26 ന് രാവിലെ 4 മണിക്ക് യാത്ര പുറപ്പാടും. സൈലന്റ് വാലി ജംഗിൾ സഫാരിക്ക് ശേഷം കാഞ്ഞിരപ്പുഴ ഡാം സന്ദർശനവും നടത്തി രാത്രി 11 മണിയോടെ തിരിച്ചെത്തും. ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും - 9544477954, 9961761708, 9846 100728.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/130693/you-can-take-an-ksrtcride-to-silentvalley)