---
title: "#vatakara |സിപി ഹമീദിന്റെ വീട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സന്ദർശിച്ചു "
english_title: "#PanakkadSyedSadiqaliShihabThangal visited #CPHamid's house in #azhithala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/130699/panakkadsyedsadiqalishihabthangal-visited-cphamids-house-in-azhithala"
published_at: "2023-07-15T23:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2e1dbc15de_panakkadthangal.jpg"
keywords: []
---

# #vatakara |സിപി ഹമീദിന്റെ വീട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സന്ദർശിച്ചു 

> **Lead Summary:** **വടകര:** അന്തരിച്ച അഴിത്തല ശാഖ മുസ്ലിംലീഗ് പ്രസിഡണ്ട് സിപി ഹമീദിന്റെ വീട് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സന്ദർശിച്ചു.

## Article Content

**വടകര:** അന്തരിച്ച അഴിത്തല ശാഖ മുസ്ലിംലീഗ് പ്രസിഡണ്ട് സിപി ഹമീദിന്റെ വീട് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സന്ദർശിച്ചു.

വടകര മുനിസിപ്പൽ മുസ്ലിംലീഗ് പ്രസിഡണ്ട് എൻ പി അബ്ദുള്ള ഹാജി, സെക്രട്ടറി എം പി അബ്ദുൽ കരീം വടകര നഗരസഭ കൗൺസിലർമാരായ വികെ അസീസ് മാസ്റ്റർ, പി വി ഹാഷിം, എം ഫൈസൽ, വി ഫൈസൽ, പിവി മമ്മു, ടിപിഎം ജിഷാൻ, അഫ്നാസ് ചോറോട്, പി വി അൻസാർ, സിഎഛ് മുഹമ്മദലി, അഴീക്കൽ ബീരാൻ, പിവിസി അഷ്റഫ്, പി വി റാഷിദ്, എ അൻസാർ, സി മനാഫ്, ബി നൌഷാദ് എന്നിവർ സംബന്ധിച്ചു.

സിപി യുടെ വസതിയിൽ കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി ടിടി ഇസ്മായിൽ അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/130699/panakkadsyedsadiqalishihabthangal-visited-cphamids-house-in-azhithala)