---
title: "#obituary |സ്വർണ്ണജം സി.കെ. അന്തരിച്ചു "
english_title: "#SwarnajamC.K. #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/130820/swarnajamck-passedaway"
published_at: "2023-07-16T13:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3a20822125_deathswarnnajam.jpg"
keywords: []
---

# #obituary |സ്വർണ്ണജം സി.കെ. അന്തരിച്ചു 

> **Lead Summary:** **വടകര:** പൊലീസ് വകുപ്പിൽ നിന്ന് സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ച നാരായണ നഗർ അറത്തിൽ ഒന്തം പറോർ കണ്ടിയിൽ വീട്ടിൽ സ്വർണ്ണജം സി കെ അന്തരിച്ചു. സഞ്ചയനം ചൊവ്വാഴ്ച്ച.

## Article Content

**വടകര:** പൊലീസ് വകുപ്പിൽ നിന്ന് സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ച നാരായണ നഗർ അറത്തിൽ ഒന്തം പറോർ കണ്ടിയിൽ വീട്ടിൽ സ്വർണ്ണജം സി കെ അന്തരിച്ചു. സഞ്ചയനം ചൊവ്വാഴ്ച്ച.

ഭർത്താവ്: കെ.ടി.കെ. പ്രഭാകരൻ (റിട്ട: സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, പൊലീസ് വകുപ്പ്) മക്കൾ: ഷീന (അദ്ധ്യാപിക, പൈങ്ങോട്ട് പുറം എ എൽ പി സ്കൂൾ, മായനാട്) പ്രസോണ, ഡോ.പ്രജിഷ (മെഡിക്കൽ ഓഫീസർ, ഗവ: ഹോമിയോ ഹോസ്പിറ്റൽ, പുറമേരി).

മരുമക്കൾ : വൈശ്യം പുറത്ത് ഗണേശൻ(റിട്ട. ടീച്ചർ, മായനാട്), ബിനു ബാലൻ (എൽ ഐ സി ഡവ: ഓഫീസർ, പോണ്ടിച്ചേരി), ഹൻജിത്ത്(ഐ സി ഐ സി ഐ ബാങ്ക്, കോഴിക്കോട്). സഹോദരങ്ങൾ: സി കെ സുർജിത് സിങ്ങ് (സി പി ഐ (എം) നടക്കാവ് ലോക്കൽ കമ്മറ്റി അംഗം), സി കെ സുപ്രഭ, മേത്തോട്ട് താഴം, സി കെ സുധ (റിട്ട. ടീച്ചർ, മേത്തോട്ട് താഴം)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/130820/swarnajamck-passedaway)