---
title: "#vatakara |ചോറോട് ക്ഷീര കർഷക സമ്പർക്ക പരിപാടി നടത്തി "
english_title: "#Riceanddairyfarmer outreach program was #conducted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/130895/riceanddairyfarmer-outreach-program-was-conducted"
published_at: "2023-07-16T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3e5b4a9860_karshakasambarkkaparipadi.jpg"
keywords: []
---

# #vatakara |ചോറോട് ക്ഷീര കർഷക സമ്പർക്ക പരിപാടി നടത്തി 

> **Lead Summary:** **വടകര: **ക്ഷീര വികസന വകുപ്പിന്റെയും ചോറോട് ക്ഷീര സഹകരണ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ക്ഷീരകർഷക സംഗമം നടത്തി. ക്ഷീരമേഖലയിലെ നൂതന പദ്ധതികളെ കുറിച്ചും കർഷകരുടെ പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന ചടങ്ങിൽ നിരവധി ക്ഷീരകർഷകർ പങ്കെടുത്തു.

## Article Content

**വടകര: **ക്ഷീര വികസന വകുപ്പിന്റെയും ചോറോട് ക്ഷീര സഹകരണ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ക്ഷീരകർഷക സംഗമം നടത്തി. ക്ഷീരമേഖലയിലെ നൂതന പദ്ധതികളെ കുറിച്ചും കർഷകരുടെ പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന ചടങ്ങിൽ നിരവധി ക്ഷീരകർഷകർ പങ്കെടുത്തു.

ചോറോട് ഗ്രാമപഞ്ചായത്തംഗം പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡണ്ട് എം.എം.ശശി അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഓഫിസർ സി.പി.ശ്രീജിത്ത്, വടകര ഡയറി ഫാം ഇൻസ ട്രക്ടർ എൻ.ബിന്ദു, സംഘം സെക്രട്ടറി എം.അനിൽകുമാർ, ബിജു വി.ടി.കെ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/130895/riceanddairyfarmer-outreach-program-was-conducted)