---
title: "#vatakara |രാമായണ മാസാചരണം; കാർത്തികപ്പള്ളി ദുർഗ്ഗാ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കം "
english_title: "#Ramayanamonth celebration begins at #KarthikapalliDurgaTemple"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/131258/ramayanamonth-celebration-begins-at-karthikapallidurgatemple"
published_at: "2023-07-17T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b5655cb5277_karthikapalludurgatemple.jpg"
keywords: []
---

# #vatakara |രാമായണ മാസാചരണം; കാർത്തികപ്പള്ളി ദുർഗ്ഗാ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കം 

> **Lead Summary:** **വില്യാപ്പള്ളി:**** **കർക്കടക മാസം രാമായണ മാസമായാണ് ആചരിക്കുന്നത്. അതിനാൽ തന്നെ ക്ഷേത്രങ്ങളിലും വീടുകളിലും രാമായണ പാരായണങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

## Article Content

**വില്യാപ്പള്ളി:**** **കർക്കടക മാസം രാമായണ മാസമായാണ് ആചരിക്കുന്നത്. അതിനാൽ തന്നെ ക്ഷേത്രങ്ങളിലും വീടുകളിലും രാമായണ പാരായണങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

കാർത്തികപ്പള്ളി ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് ഇന്ന് തുടക്കമായി. ഓഗസ്റ്റ് 16 വരെ രാമായണ മാസാചരണം. ക്ഷേത്രത്തിൽ എല്ലാദിവസവും രാവിലെ ഗണപതി ഹോമവും വൈകിട്ട് ഭഗവതി സേവയും ഉണ്ടയായിരിക്കുമെന്ന് ക്ഷേത്ര സംരക്ഷണ സമിതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/131258/ramayanamonth-celebration-begins-at-karthikapallidurgatemple)