---
title: "വിദ്യാര്‍ത്ഥികളെ  അനുമോദിച്ച്  വടകര എം ഐ സഭ"
english_title: "Congratulations to the students Vadakara MI sabha "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13127/congratulations-to-the-students-vadakara-mi-sabha"
published_at: "2021-11-27T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a209a703125_mi sabha .jpg"
keywords: []
---

# വിദ്യാര്‍ത്ഥികളെ  അനുമോദിച്ച്  വടകര എം ഐ സഭ

> **Lead Summary:** വടകര: വടകര എം.യു.എം, വി.എച്ച്, എസ്, സ്‌കൂളില്‍ നിന്ന് എസ് എസ് എല്‍സി പ്ലസ് ടു വി, എച്ച് എസ് സി, പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ എം ഐ സഭയുടെ നേത്യത്വത്തില്‍ അനുമോദിച്ചു. വിജയാഘോഷം 2021 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി കെ.കെ, രമ എംഎല്‍എ ഉദ്ഘാടനം ചെയതു.

## Article Content

വടകര: വടകര എം.യു.എം, വി.എച്ച്, എസ്, സ്‌കൂളില്‍ നിന്ന് എസ് എസ് എല്‍സി പ്ലസ് ടു വി, എച്ച് എസ് സി, പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ എം ഐ സഭയുടെ നേത്യത്വത്തില്‍ അനുമോദിച്ചു. വിജയാഘോഷം 2021 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി കെ.കെ, രമ എംഎല്‍എ ഉദ്ഘാടനം ചെയതു.

എം ഐ സഭ പ്രസിഡണ്ട് കെപിഎം അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സിക്രട്ടറി അഡ്വ.അബ്ദുല്ല മണപ്രത്ത് സ്വാഗതവും പി.സലീം നന്ദിയും പറഞ്ഞു ചടങ്ങില്‍ എം.സി, ഇബ്രാഹിം , പ്രൊഫ കെ.കെ മഹമൂത് എം., പി, അബ്ദുള്‍ കരീം കെ, അഷ്‌റഫ് , കെ.സജീവന്‍ , സി.കെ, വഹാബ് യു, അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13127/congratulations-to-the-students-vadakara-mi-sabha)