---
title: "#vatakara |ഗോകുലം ഗോപാലന് ജന്മ നാടിന്റെ പിറന്നാൾ സമ്മാനം "
english_title: "#GokulamGopalan's #birthdaygift from his #hometown"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/131467/gokulamgopalans-birthdaygift-from-his-hometown"
published_at: "2023-07-18T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b667032b953_gokulamgopalan.jpg"
keywords: []
---

# #vatakara |ഗോകുലം ഗോപാലന് ജന്മ നാടിന്റെ പിറന്നാൾ സമ്മാനം 

> **Lead Summary:** **വടകര: **ഗോകുലം ഗോപാലന് ജൻമ്മ നാടിന്റെ പിറന്നാൾ സ്നേഹവുമായി ഹരിത കുറിഞ്ഞാലിയേട്. ഗോകുലം ഗ്രൂപ്പ് ചെയർമാനും ഹരിത കുറഞ്ഞാലിയോടിന്റെ രക്ഷാധികാരിയുമായ ഗോകുലം ഗോപാലന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി ശ്രീ ഗോകുലം കണ്ണൂർ റീജനിൽ നടന്ന ആഘോഷ പരിപാടിയിൽ ഹരിത കുറഞ്ഞാലിയോട് ജന്മനാട്ടിന്റെ സ്നേഹാദരവും പിറന്നാൾ സമ്മാനവും നൽകി.

## Article Content

**വടകര: **ഗോകുലം ഗോപാലന് ജൻമ്മ നാടിന്റെ പിറന്നാൾ സ്നേഹവുമായി ഹരിത കുറിഞ്ഞാലിയേട്. ഗോകുലം ഗ്രൂപ്പ് ചെയർമാനും ഹരിത കുറഞ്ഞാലിയോടിന്റെ രക്ഷാധികാരിയുമായ ഗോകുലം ഗോപാലന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി ശ്രീ ഗോകുലം കണ്ണൂർ റീജനിൽ നടന്ന ആഘോഷ പരിപാടിയിൽ ഹരിത കുറഞ്ഞാലിയോട് ജന്മനാട്ടിന്റെ സ്നേഹാദരവും പിറന്നാൾ സമ്മാനവും നൽകി.

ഹരിത കൊളക്കോട്ട് കൃഷ്ണൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട്കെ ശശികുമാർ മാസ്റ്റർക്ലബ്ബ് പ്രസിഡണ്ട് രജിത്ത് എം എം .മുൻ ഭാരവാഹികളായ എം എം ബിജു , സുനിൽ ബോസ് കെ കെ ഭാരവാഹികളായ സിനേഷ്‌ ടി എം , സിബിൻ സി , ലിജിത്ത് ബി എന്നിവർ ചേർന്ന് സ്നേഹാദരം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/131467/gokulamgopalans-birthdaygift-from-his-hometown)