---
title: "#vatakara |ഉമ്മൻ‌ചാണ്ടിയുടെ ഓർമ്മയിൽ ചോമ്പാൽ ആർട്ട് ഗാലറി പ്രവർത്തകർ "
english_title: "#ChombalArtGallery workers in #memoryofOommenChandy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/131568/chombalartgallery-workers-in-memoryofoommenchandy"
published_at: "2023-07-18T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6bd45da40c_chombalartgallery.jpg"
keywords: []
---

# #vatakara |ഉമ്മൻ‌ചാണ്ടിയുടെ ഓർമ്മയിൽ ചോമ്പാൽ ആർട്ട് ഗാലറി പ്രവർത്തകർ 

> **Lead Summary:** **വടകര: **അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ഓർമ്മയിൽ സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിൽ തുടങ്ങിയ ആദ്യത്തെ ചോമ്പാൽ ആർട്ട് ഗാലറി പ്രവർത്തകർ. 2017 ഫെബ്രവരിയിൽ അദ്ദേഹം ബ്ലോക്ക് ഓഫീസ് കോംബൗണ്ടിൽ പ്രവർത്തിക്കുന്ന ആർട്ട് ഗാലറിയിൽ നേരിട്ട് എത്തി ഇതിന് പിന്നിൽ പ്രവർത്തിച്ച ഭരണ സമിതി അംഗങ്ങളെ അഭിനന്ദിച്ചു.

## Article Content

**വടകര: **അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ഓർമ്മയിൽ സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിൽ തുടങ്ങിയ ആദ്യത്തെ ചോമ്പാൽ ആർട്ട് ഗാലറി പ്രവർത്തകർ. 2017 ഫെബ്രവരിയിൽ അദ്ദേഹം ബ്ലോക്ക് ഓഫീസ് കോംബൗണ്ടിൽ പ്രവർത്തിക്കുന്ന ആർട്ട് ഗാലറിയിൽ നേരിട്ട് എത്തി ഇതിന് പിന്നിൽ പ്രവർത്തിച്ച ഭരണ സമിതി അംഗങ്ങളെ അഭിനന്ദിച്ചു.

യുവ ചിത്രകാരി ഷഹനാസ്ഉസ്മാന്റ്റെ ചിത്ര പ്രദർശനം ഉദ്‌ഘാടനവും നടത്തി. ഗ്രാമീണ മേഖലയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ ആർട്ട് ഗാലറികൾ വഴി സാധിക്കുന്ന തരത്തിൽ ഇതിന്റെ പ്രവർത്തനം മാറ്റണമെന്ന് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ ,ആർട്ട് ഗാലറി പ്രവർത്തകരായ ശ്യാമള കൃഷ്ണാർപ്പിതം,പ്രദീപ് ചോമ്പാല,ജഗദീഷ് പാലയാട്, ജലജാവിനോദ്, വി.കെ.അനിൽകുമാർഎന്നിവരോട് പറഞ്ഞു. ഏറെ നേരം ചിത്രകലാകാരൻ മാരുടെ പ്രശ്‌നങ്ങൾ ചോദിച്ചു മനസിലാക്കിയാണ് അദ്ദേഹം യാത്ര തിരിച്ചത് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/131568/chombalartgallery-workers-in-memoryofoommenchandy)