---
title: "വടകര റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും ഹാഷിഷ്  പിടികൂടി"
english_title: " Vadakara Railway Station Hashish was seized from the area"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13158/vadakara-railway-station-hashish-was-seized-from-the-area"
published_at: "2021-11-27T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a22bf4adc39_rly satation .jpg"
keywords: []
---

# വടകര റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും ഹാഷിഷ്  പിടികൂടി

> **Lead Summary:** വടകര: വടകര റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഹാഷിഷും എംഡിഎമ്മും പിടികൂടി. ഇയാള്‍ നിന്നും പിടികൂടിയത്. കൊയിലാണ്ടി മുത്താബി സ്വദേശി ഷിഹാ്‌സ് ല്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

## Article Content

വടകര: വടകര റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഹാഷിഷും എംഡിഎമ്മും പിടികൂടി. ഇയാള്‍ നിന്നും പിടികൂടിയത്. കൊയിലാണ്ടി മുത്താബി സ്വദേശി ഷിഹാ്‌സ് ല്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

ക്രിസ്റ്റല്‍ രൂപത്തിലുളള 19.9 ഗ്രാം ഹാഷിഷും 1.47 ഗ്രാം എഡിഎമ്മുമാണ് ഇന്ന് ഉച്ചയോടെ എസ് ഐ രേഷ്മയുടെ നേതൃത്വത്തിലുള്ള സംഘം റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ സഹയത്തോടെയാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13158/vadakara-railway-station-hashish-was-seized-from-the-area)