---
title: "#vatakara |സൗരോർജ്ജ സാങ്കേതികവിദ്യ: പരിശീലന പരിപാടി സംഘടിപ്പിക്കുന്നു "
english_title: "#Solarenergytechnology #trainingprogram is #organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/131920/solarenergytechnology-trainingprogram-is-organized"
published_at: "2023-07-19T23:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b829cd9eff0_solar.jpg"
keywords: []
---

# #vatakara |സൗരോർജ്ജ സാങ്കേതികവിദ്യ: പരിശീലന പരിപാടി സംഘടിപ്പിക്കുന്നു 

> **Lead Summary:** **വടകര: **സി ഡിറ്റിന്റെ നേതൃത്വത്തിൽ സൗരോർജ്ജ സാങ്കേതിക വിദ്യയിൽ രണ്ട് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

## Article Content

**വടകര: **സി ഡിറ്റിന്റെ നേതൃത്വത്തിൽ സൗരോർജ്ജ സാങ്കേതിക വിദ്യയിൽ രണ്ട് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

ജൂലൈ 31, ഓഗസ്റ്റ് ഒന്ന് തിയ്യതികളിൽ തിരുവനന്തപുരത്തു നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂലൈ 25ന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ സി ഡിറ്റ് വെബ്‌സൈറ്റിൽ (www.cdit.org ) ലഭ്യമാണ്. ഫോൺ: 9895788233

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/131920/solarenergytechnology-trainingprogram-is-organized)