---
title: "#vatakara |ഉമ്മൻചാണ്ടിക്ക് ബാഷ്പാഞ്ജലി; മൗന പ്രാർത്ഥന നടത്തി വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി "
english_title: "#Oommenchandyinmemory #VatakaraMandalCongressCommittee held a silent prayer"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/132215/oommenchandyinmemory-vatakaramandalcongresscommittee-held-a-silent-prayer"
published_at: "2023-07-20T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b9588604a6e_bashpanjali.jpg"
keywords: []
---

# #vatakara |ഉമ്മൻചാണ്ടിക്ക് ബാഷ്പാഞ്ജലി; മൗന പ്രാർത്ഥന നടത്തി വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി 

> **Lead Summary:** **വടകര:** [വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര കോട്ടപ്പറമ്പിൽ ഉമ്മൻചാണ്ടിക്ക് ബാഷ്പാഞ്ജലി അർപ്പിച്ചുകൊണ്ട് മൗന പ്രാർത്ഥന നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വികെ പ്രേമൻ അധ്യക്ഷത വഹിച്ചു.

## Article Content

**വടകര:** [വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര കോട്ടപ്പറമ്പിൽ ഉമ്മൻചാണ്ടിക്ക് ബാഷ്പാഞ്ജലി അർപ്പിച്ചുകൊണ്ട് മൗന പ്രാർത്ഥന നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വികെ പ്രേമൻ അധ്യക്ഷത വഹിച്ചു.

കെപിസിസി മെമ്പർ അഡ്വക്കേറ്റ് ഐ മൂസ, പി അശോകൻ, ഇ നാരായണൻ നായർ, കൂടാളി അശോകൻ, പുറന്തോടത്ത് സുകുമാരൻ,ടിവി സുധീർകുമാർ, കരിമ്പനപ്പാലം ശശിധരൻ, കെ പി കരുണൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/132215/oommenchandyinmemory-vatakaramandalcongresscommittee-held-a-silent-prayer)