---
title: "#vatakara |ജനനായകന് ആദരം; മടപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചന നടത്തി "
english_title: "#oommenchandyinmemomry #Congress workers offered flowers at #Madapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/132233/oommenchandyinmemomry-congress-workers-offered-flowers-at-madapally"
published_at: "2023-07-20T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b968f1ed0dc_oommenchandiormma.jpg"
keywords: []
---

# #vatakara |ജനനായകന് ആദരം; മടപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചന നടത്തി 

> **Lead Summary:** **വടകര: [**മടപ്പള്ളി മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മടപ്പള്ളി അറക്കൽ ക്ഷേത്ര പരിസരത്ത് ജനനായകൻ ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. പ്രവർത്തകർ മുദ്രാവാക്യം മുഴക്കി,സ്നേഹം ദീപം തെളിയിച്ചു.

## Article Content

**വടകര: [**മടപ്പള്ളി മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മടപ്പള്ളി അറക്കൽ ക്ഷേത്ര പരിസരത്ത് ജനനായകൻ ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. പ്രവർത്തകർ മുദ്രാവാക്യം മുഴക്കി,സ്നേഹം ദീപം തെളിയിച്ചു.

ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാരദവത്സൻ, യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം പ്രസിഡണ്ട് സുബിൻ മടപ്പള്ളി, ഷിബിൻ പി, റോബിൻ. ഒ ,പ്രവീഷ് കെ സി. അനിൽ ചന്ദ്രലയം, ബിജു.എം, പ്രവീൺ എൻ കെ.,ഷൈലജ. യു, അഭിലാഷ് സി പി,രാജേഷ് സി സി., അനൂപ് കെ. സി,ശ്രീജിത്ത്. യു,നിധിൻ രാജ് കെ സി, വിനീഷ് സി പി, വിനോദൻ എം.പി,എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/132233/oommenchandyinmemomry-congress-workers-offered-flowers-at-madapally)