---
title: "#vatakara |വടകരയില്‍ തെരുവുനായ ആക്രമണം; വിദ്യാർത്ഥികളടക്കം ഏഴുപേർക്ക് പരിക്ക് "
english_title: "#Straydogattack in #Vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/132318/straydogattack-in-vatakara"
published_at: "2023-07-21T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba1bb9c29e5_straydog.jpg"
keywords: []
---

# #vatakara |വടകരയില്‍ തെരുവുനായ ആക്രമണം; വിദ്യാർത്ഥികളടക്കം ഏഴുപേർക്ക് പരിക്ക് 

> **Lead Summary:** **വടകര: **വടകരയില്‍ തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥികളടക്കം ഏഴുപേർക്ക് പരിക്ക്. വടകരയിലെ പുതിയ ബസ് സ്റ്റോപ്പ്, മേപ്പയിൽ, പാർക്ക് റോഡ്, എടോടി എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.

## Article Content

**വടകര: **വടകരയില്‍ തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥികളടക്കം ഏഴുപേർക്ക് പരിക്ക്. വടകരയിലെ പുതിയ ബസ് സ്റ്റോപ്പ്, മേപ്പയിൽ, പാർക്ക് റോഡ്, എടോടി എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.

പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/132318/straydogattack-in-vatakara)