---
title: "#vatakara |വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ "
english_title: "A #youngmandied after being hit by a #train in #Vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/132413/a-youngmandied-after-being-hit-by-a-train-in-vatakara"
published_at: "2023-07-21T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba4e0776a38_deathvatakara.jpg"
keywords: []
---

# #vatakara |വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ 

> **Lead Summary:** **വടകര: **[വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ മലയമ്പള്ളി മീത്തലെ താഴത്ത്കുനി ബാബുവിന്റെ മകൻ നിതുവാണ് മരിച്ചത്. ഇന്നലെ രാത്രി 12:30 യോടെ വടകര റെയിൽവേ ഗേറ്റിന് സമീപത്താണ് അപകടമുണ്ടായത്.

## Article Content

**വടകര: **[വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ മലയമ്പള്ളി മീത്തലെ താഴത്ത്കുനി ബാബുവിന്റെ മകൻ നിതുവാണ് മരിച്ചത്. ഇന്നലെ രാത്രി 12:30 യോടെ വടകര റെയിൽവേ ഗേറ്റിന് സമീപത്താണ് അപകടമുണ്ടായത്.

ചെന്നൈയിൽ ചായക്കടയിൽ ജോലി ചെയ്യുകയായിരുന്നു നിതു. അമ്മ: രാധ, സഹോദരി: നിത്യ. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വടകര പോലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റുമോട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/132413/a-youngmandied-after-being-hit-by-a-train-in-vatakara)