---
title: "#obituary |തെക്കേടത്ത് സുനിൽ അന്തരിച്ചു "
english_title: "#thekkedathsunilkumar #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/132419/thekkedathsunilkumar-passedaway"
published_at: "2023-07-21T15:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba50dc62749_obituaryvatakara.jpg"
keywords: []
---

# #obituary |തെക്കേടത്ത് സുനിൽ അന്തരിച്ചു 

> **Lead Summary:** **വടകര: ** കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹൈസ്കൂൾ പ്രധാനാധ്യാപകനും പരേതനായ കീഴായി ഗംഗാധരൻ നമ്പ്യാരുടേയും ശാന്ത അമ്മയുടേയും മകനുമായ തെക്കേടത്ത് സുനിൽ അന്തരിച്ചു.

## Article Content

**വടകര: ** കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹൈസ്കൂൾ പ്രധാനാധ്യാപകനും പരേതനായ കീഴായി ഗംഗാധരൻ നമ്പ്യാരുടേയും ശാന്ത അമ്മയുടേയും മകനുമായ തെക്കേടത്ത് സുനിൽ അന്തരിച്ചു.

ഭാര്യ: പയ്യോളിഗവ. ഹയർ സെക്കൻററി സ്കൂൾ അധ്യാപിക സുമതിയാണ്. മക്കൾ: സാരംഗ്, സഞ്ജയ് .സഹോദരങ്ങൾ: അനിൽകുമാർ (റിട്ട. ആർമി ) അനിത (ഡെ. തഹസിൽദാർ, വടകര) സുനിത ( ടീച്ചർ, കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററിസ്കൂൾ കോട്ടക്കൽ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/132419/thekkedathsunilkumar-passedaway)