---
title: "#obituary |സിസ്റ്റർ ഡെസ്ഡേരിയ അന്തരിച്ചു "
english_title: "#SisterDesderia #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/132484/sisterdesderia-passedaway"
published_at: "2023-07-21T19:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba8f1ddd9e6_obituary.jpg"
keywords: []
---

# #obituary |സിസ്റ്റർ ഡെസ്ഡേരിയ അന്തരിച്ചു 

> **Lead Summary:** **വടകര: **[വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ മുൻ പ്രധാനാധ്യാപിക സിസ്റ്റർ ഡെസ്ഡേരിയ അന്തരിച്ചു. 93 വയസായിരുന്നു.

## Article Content

**വടകര: **[വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ മുൻ പ്രധാനാധ്യാപിക സിസ്റ്റർ ഡെസ്ഡേരിയ അന്തരിച്ചു. 93 വയസായിരുന്നു.

മികച്ച അധ്യാപികക്കുള്ള സംസ്ഥാന അധ്യാപക അവാർഡ് നേടിയിട്ടുണ്ട്. സംസ്കാരം നാളെ ശനിയാഴ്ച (22.07.23 ) തലശ്ശേരി സേക്രട്ട് ഹാർട്ട് കോൺവെന്റിൽ നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/132484/sisterdesderia-passedaway)