---
title: "#vatakara |വടകര പോസ്റ്റൽ സൂപ്രണ്ട് ഓഫിസിനു മുൻപിൽ എൻഎഫ്പിഇ പ്രതിഷേധ റാലി നടത്തി "
english_title: "#NFPE held a protest rally in front of #VatakaraPostalSuperintendentoffice"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/132485/nfpe-held-a-protest-rally-in-front-of-vatakarapostalsuperintendentoffice"
published_at: "2023-07-21T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba9180be638_nfpe.jpg"
keywords: []
---

# #vatakara |വടകര പോസ്റ്റൽ സൂപ്രണ്ട് ഓഫിസിനു മുൻപിൽ എൻഎഫ്പിഇ പ്രതിഷേധ റാലി നടത്തി 

> **Lead Summary:** **വടകര: **തപാൽ ജീവനക്കാരുടെ സംഘടനയായ എൻഎഫ്പിഇയുടെയും ഘടക സംഘടനയായ ഗ്രൂപ്പ് സി യൂണിയന്റെയും അംഗീകാരം റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് റാലി നടത്തിയത്.

## Article Content

**വടകര: **തപാൽ ജീവനക്കാരുടെ സംഘടനയായ എൻഎഫ്പിഇയുടെയും ഘടക സംഘടനയായ ഗ്രൂപ്പ് സി യൂണിയന്റെയും അംഗീകാരം റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് റാലി നടത്തിയത്.

വടകര പോസ്റ്റൽ സൂപ്രണ്ട് ഓഫിസിനു മുൻപിൽ നടത്തിയ പ്രതിഷേധ റാലിക്ക് വിപിൻ കെ.,ജിചിത്, പ്രജുൽ രാജ് തുടങ്ങിയവർ നേത്യത്വം നൽകി. വിശദീകരണ യോഗത്തിൽ കെ.പി അശോകൻ പി.കെ. പ്രേമൻ എന്നിവർ സംസാരിച്ചു,

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/132485/nfpe-held-a-protest-rally-in-front-of-vatakarapostalsuperintendentoffice)