---
title: "#vatakara |വനിതാ പ്രതിഷേധം; മണിപ്പൂരിൽ സത്രീകളെ നഗ്നമാക്കി നടത്തിച്ചതിനെതിരെ വടകരയിൽ പ്രതിഷേധമിരമ്പി "
english_title: "#Vatakaraprotested against the #strippingofwomen in #Manipur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/132489/vatakaraprotested-against-the-strippingofwomen-in-manipur"
published_at: "2023-07-21T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba946a7c919_mahilaljd.jpg"
keywords: []
---

# #vatakara |വനിതാ പ്രതിഷേധം; മണിപ്പൂരിൽ സത്രീകളെ നഗ്നമാക്കി നടത്തിച്ചതിനെതിരെ വടകരയിൽ പ്രതിഷേധമിരമ്പി 

> **Lead Summary:** **വടകര: **[മണിപ്പൂരിൽ സത്രീകൾക്കു നേരെ നടന്ന കൈയ്യേറ്റത്തിൽ പ്രതിഷേധിച്ച് ലോക് താന്ത്രിക് മഹിളാ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രകടനം നടത്തി.

## Article Content

**വടകര: **[മണിപ്പൂരിൽ സത്രീകൾക്കു നേരെ നടന്ന കൈയ്യേറ്റത്തിൽ പ്രതിഷേധിച്ച് ലോക് താന്ത്രിക് മഹിളാ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രകടനം നടത്തി.

സംസ്ഥാന സമിതി അംഗം ബേബി ബാലമ്പ്രത്ത്, ജില്ലാ പഞ്ചായത്ത് അംഗം പി.പി. നിഷ., ചോറോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ, നഗരസഭാ വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ രാജിത പതേരി ,കൗൺസിലർ കെ.കെ.വനജ, അഴിയൂർ പഞ്ചായത്ത് അംഗം റീന രയരോത്ത്, മഹിളാ ജനത മണ്ഡലം സെക്രട്ടറി എം.സതി., എം.കെ.പ്രസന്ന, നിഷപറമ്പത്ത്, ഗീത കെ., ബീജ ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/132489/vatakaraprotested-against-the-strippingofwomen-in-manipur)