---
title: "#azhiyur |ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അഴിയൂർ പഞ്ചായത്ത് സർവ്വകക്ഷിയോഗം അനുശോചിച്ചു "
english_title: "#Azhiyurpanchayat #allpartymeetingcondoled the demise of #OommenChandy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/132686/azhiyurpanchayat-allpartymeetingcondoled-the-demise-of-oommenchandy"
published_at: "2023-07-22T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb978c6f3e2_anushochanam.jpg"
keywords: []
---

# #azhiyur |ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അഴിയൂർ പഞ്ചായത്ത് സർവ്വകക്ഷിയോഗം അനുശോചിച്ചു 

> **Lead Summary:** **അഴിയൂർ: ** മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അഴിയൂർ പഞ്ചായത്ത് സർവ്വകക്ഷിയോഗം അനുശോചിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷാ ഉമ്മർ അധ്യക്ഷത വഹിച്ചു.

## Article Content

**അഴിയൂർ: ** മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അഴിയൂർ പഞ്ചായത്ത് സർവ്വകക്ഷിയോഗം അനുശോചിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷാ ഉമ്മർ അധ്യക്ഷത വഹിച്ചു.

പി.ബാബുരാജ്, എം.പി. ബാബു .ശശിധരൻ തോട്ടത്തിൽ, കെ.പി ജയകുമാർ, കെ. അൻവർ ഹാജി, പ്രദീപ് ചോമ്പാല, എം.പ്രഭുദാസ്, യു എ റഹീം, പി.വി. സുബീഷ്, കെ വി.രാജൻ ,വി.പി.പ്രകാശൻ, പി.വി. സുനീഷ്, വി.കെ.അനിൽകുമാർ, മുബാസ് കല്ലേരി, എ.ടി. മഹേഷ്, സാലിം പുനത്തിൽ, ടി.സി.രാമചന്ദ്രൻ ഷുഐബ് കൈതാൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/132686/azhiyurpanchayat-allpartymeetingcondoled-the-demise-of-oommenchandy)