---
title: "#vatakara |മണിപ്പൂരിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം; പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ "
english_title: "#AllIndiaDemocraticWomen'sAssociation #protesting #violence #againstwomen in #Manipur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/132770/allindiademocraticwomensassociation-protesting-violence-againstwomen-in-manipur"
published_at: "2023-07-22T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bbdff0e5b56_aima_mahila.jpg"
keywords: []
---

# #vatakara |മണിപ്പൂരിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം; പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ 

> **Lead Summary:** **വടകര: ** മണിപ്പൂരിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വടകരയിൽ പ്രകടനം നടത്തി.

## Article Content

**വടകര: ** മണിപ്പൂരിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വടകരയിൽ പ്രകടനം നടത്തി.

ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ കേന്ദ്രഭരണകൂടത്തിന്റെ കൊള്ളരുതായ്മക്കെതിരെ ശക്തമായ മുദ്രാവാക്യം മുഴങ്ങി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/132770/allindiademocraticwomensassociation-protesting-violence-againstwomen-in-manipur)