---
title: "#vatakara |വീട് തകർന്നു; കാറ്റിലും മഴയിലും വടകരയിൽ മരം വീണ് വീട് തകർന്നു "
english_title: "The #housecollapsed due to #wind and #rain in #Vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/133002/the-housecollapsed-due-to-wind-and-rain-in-vatakara"
published_at: "2023-07-23T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcf9d949027_treefell.jpg"
keywords: []
---

# #vatakara |വീട് തകർന്നു; കാറ്റിലും മഴയിലും വടകരയിൽ മരം വീണ് വീട് തകർന്നു 

> **Lead Summary:** **വടകര: ** ശക്തമായ കാറ്റിലും മഴയിലും വടകരയിൽ മരം വീണ് വീട് തകർന്നു . നാരായണ നഗരത്തെ മാണിക്കോത്ത് റോഡിൽ പുതിയോട്ടിൽ കോമളയുടെ വീടാണ് തകർന്നത്.

## Article Content

**വടകര: ** ശക്തമായ കാറ്റിലും മഴയിലും വടകരയിൽ മരം വീണ് വീട് തകർന്നു . നാരായണ നഗരത്തെ മാണിക്കോത്ത് റോഡിൽ പുതിയോട്ടിൽ കോമളയുടെ വീടാണ് തകർന്നത്.

ഇന്നലെ പെയ്ത കാറ്റിലും മഴയിലുമാണ് ഓട് മേഞ്ഞ വീടിന് മുകളിലേക്ക് മരം വീണ് തകർന്നു വീണത്. വീട്ടിന്റെ വരാന്ത ഭാഗം പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/133002/the-housecollapsed-due-to-wind-and-rain-in-vatakara)