---
title: "#vatakara |വടകരയുടെ പ്രതിഷേധം; മണിപ്പൂരിൽ നടന്നു വരുന്ന സ്ത്രീ പീഡനങ്ങൾക്കും വംശഹത്യക്കുമെതിരെ "
english_title: "#Protest in #Vatakara #against the #rape and #genocide of #women going on in #Manipur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/133013/protest-in-vatakara-against-the-rape-and-genocide-of-women-going-on-in-manipur"
published_at: "2023-07-23T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd050889f6d_prathishedham.jpg"
keywords: []
---

# #vatakara |വടകരയുടെ പ്രതിഷേധം; മണിപ്പൂരിൽ നടന്നു വരുന്ന സ്ത്രീ പീഡനങ്ങൾക്കും വംശഹത്യക്കുമെതിരെ 

> **Lead Summary:** **വടകര: ** മണിപ്പൂരിൽ നടന്നു വരുന്ന സ്ത്രീ പീഡനങ്ങൾക്കും വംശഹത്യക്കുമെതിരെ വടകരയിൽ പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് പ്രധിഷേധം സംഘടിപ്പിച്ചത്. അഞ്ച് വിളക്ക് പരിസരത്ത് കേന്ദ്രീകരിച്ച് പ്രകടനമായി എത്തി പുതിയ ബസ്റ്റാന്റ് പരിസരത്ത് പ്രതിഷേധ യോഗം നടത്തി.

## Article Content

**വടകര: ** മണിപ്പൂരിൽ നടന്നു വരുന്ന സ്ത്രീ പീഡനങ്ങൾക്കും വംശഹത്യക്കുമെതിരെ വടകരയിൽ പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് പ്രധിഷേധം സംഘടിപ്പിച്ചത്. അഞ്ച് വിളക്ക് പരിസരത്ത് കേന്ദ്രീകരിച്ച് പ്രകടനമായി എത്തി പുതിയ ബസ്റ്റാന്റ് പരിസരത്ത് പ്രതിഷേധ യോഗം നടത്തി.

എ.പിഷാജിത്ത്, ആസിഫ് കുന്നത്ത്, പി.എം. വിനു എന്നിവർ നേതൃത്വം നൽകി. കെ.കെ.രമ എം.എൽ.എ സമരം ഉദ്ഘാടനം ചെയ്തു.വേണുഗോപാൽ കുനിയിൽ ,ഷംസുദ്ദീൻ മുഹമ്മദ്,ജസീല എം.കെ, എ.പി പ്രജിത്ത്, എം. ഫൈസൽ എന്നിവർ സംസാരിച്ചു. കെ.അസീസ് മാസ്റ്റർ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/133013/protest-in-vatakara-against-the-rape-and-genocide-of-women-going-on-in-manipur)